Skip to main content

റാങ്ക് പട്ടിക റദ്ദാക്കി

ആലപ്പുഴ ജില്ലയിൽ ആരോഗ്യ വകുപ്പിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് II (ഫസ്‌റ്റ് എൻ സി എ - ഹിന്ദു നാടാർ) (കാറ്റഗറി നമ്പർ.696/2024) തസ്തികക്കായി നിലവിൽ വന്ന  റാങ്ക് പട്ടികയിൽ നിന്നും അവസാനമായി നിയമന ശുപാർശ ചെയ്ത ഉദ്യോഗാർത്ഥി ജോലിയിൽ പ്രവേശിച്ചതിനാലും മാതൃ റാങ്ക് പട്ടികയുടെ കാലാവധിയിൽ ഹിന്ദു നാടാർ വിഭാഗത്തിനായി മാറ്റിവെച്ച എല്ലാ ഒഴിവുകളും നികത്തപ്പെട്ടതിനാലും റാങ്ക് പട്ടിക
റദ്ദാക്കിയതായി പി എസ് സി ജില്ലാ ഓഫീസർ അറിയിച്ചു.

date