Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

നെടിയിരുപ്പ് കുടുംബാരോഗ്യ കേന്ദ്രത്തിലെ അണ്‍ഫിറ്റ് സബ് സെന്ററായ ആയ കാളോത്ത് സബ് സെന്റര്‍ കെട്ടിടം പൊളിച്ചു നീക്കുന്നതിനായി കരാറുകാരില്‍ നിന്നും മത്സരാടിസ്ഥാനത്തിലുള്ള  ക്വട്ടേഷന്‍ ക്ഷണിച്ചു. മെയ് 12 ന് രാവിലെ 11 വരെ നെടിയിരുപ്പ് കുടുംബാരോഗ്യ കേന്ദ്രം ഓഫീസില്‍ ക്വട്ടേഷന്‍ സ്വീകരിക്കും. ഫോണ്‍- 0483-2712161.

 

date