Post Category
കിക്മയില്‍ സൗജന്യ കെ-മാറ്റ് ഓറിയന്റേഷന്‍
നെയ്യാര്‍ഡാമിലെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റ് (കിക്മ) സൗജന്യ ഓണ്‍ലൈന്‍ കെ-മാറ്റ് ഓറിയന്റേഷന്‍ മെയ് ഒമ്പതിന് വൈകിട്ട് ഏഴ് മുതല്‍ നടത്തും. രജിസ്ട്രേഷന്: 8547618290, 9447002106.
date
- Log in to post comments