Skip to main content

ക്വട്ടേഷന്‍

 സര്‍ക്കാര്‍ വിക്‌ടോറിയ ഹോസ്പിറ്റലിലെ വിവിധ വിഭാഗങ്ങളിലേക്ക് ആവശ്യമായ ഐ.ഇ.സി ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു.  മെയ് 14 ഉച്ചയ്ക്ക് രണ്ട് വരെ സ്വീകരിക്കും.
 

 

date