Post Category
തീയതി നീട്ടി
സഹകരണ വകുപ്പിന് കീഴിലുള്ള സംസ്ഥാന സഹകരണ യൂണിയൻ്റെ നോർത്ത് പറവൂരിൽ ഉള്ള സഹകരണ പരിശീലന കോളേജിൽ 2026-27 വർഷത്തെ ജെ ഡി സി കോഴ്സിലേക്ക് അപേക്ഷ സമർപ്പിക്കുന്നതിനുള്ള സമയപരിധി മെയ് 10 വരെ നീട്ടി. എസ്എസ്എൽസി ആണ് അടിസ്ഥാന യോഗ്യത. അപേക്ഷ സമർപ്പിക്കുന്നതിനായി suckerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
ഫോൺ: 9447077511, 9539168626
date
- Log in to post comments