Post Category
വെറ്ററിനറി സർജൻ തസ്തികയിൽ താൽക്കാലിക നിയമനം
മൃഗസംരക്ഷണ വകുപ്പിൽ ആലപ്പുഴ ജില്ലയിലെ വിവിധ ബ്ലോക്കുകളിലേക്ക് രാത്രികാല അടിയന്തര മൃഗചികിത്സയ്ക്കായി വെറ്ററിനറി സർജൻ തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. വാക്ക് ഇൻ ഇന്റർവ്യൂ മേയ് 16-ന് രാവിലെ 11 മുതൽ 12 വരെ മുല്ലയ്ക്കലുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ നടക്കും. ഫോൺ: 0477-2252431.
date
- Log in to post comments