Post Category
ടെൻഡർ ക്ഷണിച്ചു
സാമൂഹ്യനീതി വകുപ്പിന് കീഴില്‍ തൊടുപുഴ മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പ്രൊബേഷന്‍ ഓഫീസിലേക്ക് 2026 മെയ് മുതല്‍ 2027 മാര്‍ച്ച് 31 വരെ (2026-2027) വാടകയ്ക്ക് കരാര്‍ അടിസ്ഥാനത്തില്‍ വാഹനം എടുക്കുന്നതിന് ടെൻഡര്‍ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക്:
ഫോണ്‍: 8714621992
ഇമെയില്‍: dpoidk11@gmail.com
date
- Log in to post comments