Skip to main content

സീറ്റ് ഒഴിവ്

 

സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന തൃശൂർ പൂത്തോളിലെ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ മെയ് 19ന് ആരംഭിക്കുന്ന അഞ്ച് ദിവസത്തെ ബേക്കറി ആന്റ് കൺഫക്ഷണറി കോഴ്സിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. വീട്ടമ്മമാർക്കും സ്വയം തൊഴിൽ കണ്ടെത്താൻ ആഗ്രഹിക്കുന്നവർക്കും ഈ കോഴ്സ് പ്രയോജനകരമാകും. താത്പര്യമുളളവർ 0487 2384253, 9447610223 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

date