Skip to main content

അഭിമുഖം

വടശ്ശേരിക്കര ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ആംബുലന്‍സ് ഡ്രൈവറെ നിയമിക്കുന്നു. അഭിമുഖം മെയ് 14 രാവിലെ 11. പ്രായം - 30 നും 50 നും ഇടയില്‍.
യോഗ്യത - എസ്.എസ്.എല്‍.സി. പ്രവൃത്തി പരിചയം - കുറഞ്ഞത് മൂന്ന് വര്‍ഷം. ഹെവി ലൈസന്‍സ്, ബാഡ്ജ്, പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് എന്നിവ ഉണ്ടായിരിക്കണം. ഫോണ്‍ : 04735 252029.
 

date