Post Category
എം.എസ്.യു - യു.ജി വെറ്റ്തസ്തിക : അഭിമുഖം മെയ് എട്ടിന്
മൃഗസംരക്ഷണവകുപ്പ് ജില്ലയിലെ വിവിധ ബ്ലോക്കുകളില്‍ ജില്ല വെറ്ററിനറി കേന്ദ്രം മുഖേനെ നടപ്പാക്കുന്ന മൊബൈല്‍ സര്‍ജറി യൂണിറ്റുകള്‍ പ്രവര്‍ത്തനസജ്ജമാക്കുന്നതിന് എം.എസ്.യു- യു.ജി വെറ്റ് തസ്തികയിലേക്ക് ഉദ്യോഗാര്‍ത്ഥികളെ ദിവസവേതന അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കുന്നു. പത്തനംതിട്ട ജില്ല വെറ്ററിനറി കോംപ്ലക്‌സിലുള്ള ജില്ല മൃഗസംരക്ഷണ ഓഫീസില്‍ ഇന്ന് (മെയ് 08) ഉച്ചയ്ക്ക് 12.30 ന് അഭിമുഖം നടത്തും.യോഗ്യത- ബിവിഎസ് സി ആന്റ് എ എച്ച് , കേരള സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍.
ഫോണ്‍: 0468 2322762.
date
- Log in to post comments