Post Category
അഭിമുഖം
ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്ചേഞ്ച്, എംപ്ലോയബിലിറ്റി സെന്ററില്‍ സ്വകാര്യ സ്ഥാപനങ്ങളിലേക്കുള്ള അഭിമുഖം മെയ് 26ന് രാവിലെ 10.30ന് നടത്തും. യോഗ്യത: പ്ലസ് ടു, ബിരുദം, ബിരുദാനന്തര ബിരുദം, ഡിപ്ലോമ, ഐ.ടി.ഐ, എഞ്ചിനീയറിംഗ്. പ്രായപരിധി: 18- 35 വയസ്. ബയോഡേറ്റയുടെ മൂന്ന് പകര്‍പ്പും ആധാര്‍ കാര്‍ഡും സഹിതം ഹാജരാകണം. ഫോണ്‍: 8281359930, 8304852968.
date
- Log in to post comments