Post Category
ജനസേവന കേന്ദ്രം ഉദ്ഘാടനം ചെയ്തു
ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തില്‍ ആരംഭിച്ച ജനസേവന കേന്ദ്രത്തിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുശീലാദേവി നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് അഡ്വ കെ ജയന് അധ്യക്ഷനായി. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷന്‍ ജി ബിജു, ബ്ലോക്ക് പഞ്ചായത്ത് അംഗം ജി ബിന്ദു, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, തുടങ്ങിയവര്‍ പങ്കെടുത്തു.
date
- Log in to post comments