Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

നെടുമങ്ങാട് ജില്ലാ ആശുപത്രി കോമ്പൗണ്ടിൽ കിഫ്ബി പുതിയ ബിൽഡിം​ഗ് നിർമ്മാണത്തിന് തടസ്സമായി നിൽക്കുന്ന മരങ്ങൾ വെട്ടി നീക്കം ചെയ്യാൻ ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ മെയ് 28 രാവിലെ 11 മണി വരെ സ്വീകരിക്കും.

നെടുമങ്ങാട് ജില്ലാ ആശുപത്രിയിലാണ് ലേലം നടക്കുക. ലേലത്തിൽ പങ്കെടുക്കുന്നവർക്ക് അന്നേദിവസം രാവിലെ 10.30ന് മരങ്ങൾ കാണാവുന്നതാണ്. ഫോൺ: 0472-2802262

date