Skip to main content

*ദര്‍ഘാസ് ക്ഷണിച്ചു*

വനിതശിശു വികസന വകുപ്പിന് കീഴിലെ ഐസിഡിഎസ് കല്‍പറ്റ പ്രൊജക്റ്റിന്റെ ഉപയോഗത്തിനായി ജീപ്പ്/ കാര്‍ വാടകയ്ക്ക് നല്‍കാന്‍ താത്പര്യമുള്ള വ്യക്തികള്‍ /സ്ഥാപനങ്ങളില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസുകള്‍ ജൂണ്‍ നാലിന് ഉച്ചയ്ക്ക് രണ്ടിനകം ലഭ്യമാക്കണം. ഫോണ്‍: 04936 6207014

date