Post Category
ടെന്‍ഡര്‍
പുനലൂര്‍ താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റില്‍ നിന്നും പുറംതള്ളുന്ന വെള്ളം സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റിലേക്ക് ലൈന്‍ ചെയ്തു നല്‍കുന്ന പ്രവൃത്തിയ്ക്കായി ടെന്‍ഡര്‍ ക്ഷണിച്ചു. ജൂണ്‍ ആറ് ഉച്ചയ്ക്ക് രണ്ട് വരെ സ്വീകരിക്കും. ഫോണ്‍: 0475 2222702, 2228702.
date
- Log in to post comments