Post Category
ഖാദി സ്‌കൂള്‍ തുറപ്പ് - 2026
സ്‌കൂള്‍ തുറപ്പ് പ്രമാണിച്ച് ഖാദി തുണിത്തരങ്ങള്‍ക്ക് ജൂണ്‍ മൂന്ന് വരെ 30 ശതമാനം സ്‌പെഷ്യല്‍ റിബേറ്റ്. ഖാദി ഷര്‍ട്ട്, മുണ്ട്, ജുബ്ബ, ചുരിദാര്‍, കോട്ടണ്‍ സാരി, സില്‍ക്ക് സാരി എന്നിവയ്ക്കാണ് ആനുകൂല്യം. കൊല്ലത്തെ കെ.ജി.എസ് കര്‍ബല (0474 2743587), കൊട്ടാരക്കര (7591990823), കരുനാഗപ്പള്ളി (7025904915) കേന്ദ്രങ്ങളില്‍ നിന്ന് ആനുകൂല്യത്തോടെ തുണിത്തരങ്ങള്‍ വാങ്ങാം. സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒരു ലക്ഷം രൂപ വരെ ക്രെഡിറ്റ് സൗകര്യവും ലഭ്യമാണ്.
date
- Log in to post comments