Post Category
അഭിമുഖം
എല്‍ എ എസ് സുരക്ഷ എം എസ് എം പ്രോജക്ടിലേക്ക് ഔട്ട് റീച്ച് വര്‍ക്കര്‍ തസ്തികയിലേക്ക് അഭിമുഖം നടത്തും. യോഗ്യത: പ്ലസ്ടു (ജനറല്‍ വിഭാഗം), പത്താം ക്ലാസ് ( എം എസ് എം വിഭാഗം). എല്‍.എ.എസ് സുരക്ഷ എം എസ് എം പ്രോജക്ട് ഓഫീസ്, കാവനാട് പി.ഒയില്‍ ജൂണ്‍ എട്ട് രാവിലെ 10.30ന് അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. ഫോണ്‍ 0474 2790606, 9447712668, 9946320191.
date
- Log in to post comments