Post Category
തൊഴിലധിഷ്ഠിത കോഴ്സുകള്‍
ചാത്തന്നൂര്‍ സര്‍ക്കാര്‍ ഐ.ടി.ഐയില്‍ എയര്‍ കാര്‍ഗോ ഷിപ്പിംഗ് ആന്‍ഡ് ലോജിസ്റ്റിക് മാനേജ്മെന്റ്, ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്, ഡിപ്ലോമ ഇന്‍ എ.സി മെക്കാനിക്ക്, ഡിപ്ലോമ ഇന്‍ എയര്‍ ലൈന്‍ ഹോസ്പിറ്റാലിറ്റി ആന്‍ഡ് ട്രാവല്‍ മാനേജ്മെന്റ് എന്നീ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷിക്കാം. യോഗ്യത: പ്ലസ്ടു/എസ്.എസ്.എല്‍.സി ഫോണ്‍: 9074870849.
date
- Log in to post comments