Post Category
ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു
2026-27 അധ്യയന വർഷത്തെ കേരള സർവകലാശാലാ ബിരുദ കോഴ്സുകൾക്ക് ചേരാൻ ആഗ്രഹിക്കുന്ന വിദ്യാർഥികളുടെ സംശയ നിവാരണത്തിനും ഓപ്ഷൻ രജിസ്‌ട്രേഷൻ സൗജന്യമായി നൽകുന്നതിനും മാവേലിക്കര ഐഎച്ച്ആർഡി കോളേജ് ഓഫ് അപ്ലൈഡ് സയൻസ് ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു. ഫോൺ: 04792304494, 8547005046.
date
- Log in to post comments