Post Category
അധ്യാപക ഒഴിവ്
പാലക്കാട് പി.എം.ജി.എച്ച്.എസില്‍ ഹൈസ്‌ക്കൂള്‍ വിഭാഗത്തില്‍ വിവിധ തസ്തികകളില്‍ നിയമനം നടത്തുന്നു. എച്ച്.എസ്.എ സോഷ്യല്‍ സയന്‍സ്, എച്ച്.എസ്.എ ആര്‍ട്ട്, ഓഫീസ് അറ്റന്റന്റ് എന്നീ തസ്തികകളിലാണ് ഒഴിവ്. താല്‍പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂണ്‍ രണ്ടിന് രാവിലെ 11 ന് സ്കൂള്‍ ഓഫീസില്‍ എത്തണമെന്ന് പ്രധാന അധ്യാപകന്‍ അറിയിച്ചു. ഫോണ്‍: 9495761229.
date
- Log in to post comments