Post Category
അധ്യാപക കൂടിക്കാഴ്ച
ചിറ്റൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വി.എച്ച്.എസ്.ഇ വിഭാഗത്തില്‍ നോണ്‍ വൊക്കേഷണല്‍ അധ്യാപകരുടെ ഒഴിവ്. ജനറല്‍ ഫൌണ്ടേഷന്‍ കോഴ്‌സ് യോഗ്യത- എം കോം, ബി എഡ്, സെറ്റ്. വൊക്കേഷണല്‍ ടീച്ചര്‍ എഫ് ടി സി പി യോഗ്യത- ഇലക്ട്‌റിക്കല്‍ ആന്‍ഡ് ഇലക്ട്‌റോണിക്‌സില്‍ 60% മാര്‍ക്കില്‍ കുറയാതെ ബി ടെക് ബിരുദം. കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ പരിജ്ഞാനം അഭികാമ്യം. അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി കൂടിക്കാഴ്ചക്ക് ജൂണ്‍ മൂന്നിന് രാവിലെ 11ന് സ്‌കൂള്‍ ഓഫീസില്‍ എത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 9447123841.
date
- Log in to post comments