Post Category
ജില്ലാതല അറിയിപ്പുകള്‍
ഖരമാലിന്യ സംസ്‌കരണം വെബിനാര്‍
ശുചിത്വ മിഷന്റെയും കിലയുടെയും സംയുക്താഭിമുഖ്യത്തില്‍ പുതിയ ഖര മാലിന്യ പരിപാലന ചട്ടത്തെക്കുറിച്ചുള്ള വെബിനാര്‍ മെയ് 30ന് ഉച്ച രണ്ടു മുതല്‍ നാലു വരെ ഓണ്‍ലൈനായി നടക്കും. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം ഷാജി ഉദ്ഘാടനം ചെയ്യും.
ക്വട്ടേഷന്‍ ക്ഷണിച്ചു
കണ്ണൂര്‍ ഗവ. എഞ്ചിനീയറിംഗ് കോളേജിലെ ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ വകുപ്പിന്റെ ഐ ഒ ടി ലാബ് വൈദ്യുതീകരിക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ജൂണ്‍ 12ന് ഉച്ച 12.30 വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ www.gcek.ac.in ല്‍. ഫോണ്‍: 0497 2780226.
date
- Log in to post comments