Skip to main content

ഇന്റേണ്‍ഷിപ്പിന് അവസരം

തിരുവനന്തപുരം മുട്ടടയില്‍ പ്രവര്‍ത്തിക്കുന്ന ഐ.എച്ച്.ആര്‍.ഡി സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് ടെക്‌നോളജി ആന്റ് സ്‌കില്‍സില്‍ ജൂണ്‍ എട്ടിന് ആരംഭിക്കുന്ന വിവിധ പ്രോഗ്രാമുകളിലേക്ക് ഇന്റേണ്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഐ.ഒ.ടി ആന്റ് റോബോട്ടിക്‌സ്, എ.ഐ ആന്റ് റോബോട്ടിക്‌സ്, ഫുള്‍ സ്റ്റാക്ക് ഡെവലപ്‌മെന്റ് യൂസിംഗ് പൈത്തണ്‍ ജാംഗോ, വെബ് ഡെവലപ്‌മെന്റ് യൂസിംഗ് ഫ്‌ലാസ്‌ക്, ഡാറ്റ സയന്‍സ് യൂസിംഗ് പൈത്തണ്‍ എന്നീ കോഴ്‌സുകളിലാണ് ഇന്റേണ്‍ഷിപ്പിന് അവസരമുള്ളത്. കൂടുതല്‍ വിവരങ്ങള്‍ക്കായി വെബ്‌സൈറ്റ്: https://skillcentre.ihrd.ac.in, ഫോണ്‍: 9495069307, 8547005087, 8136882389, 0471 2550612.

date