Post Category
ഗസ്റ്റ് അധ്യാപക ഒഴിവ്
അഞ്ചാലുംമൂട് സര്‍ക്കാര്‍ ഹയര്‍സെക്കന്ററി സ്കൂളില്‍ താല്‍ക്കാലിക അധ്യാപകരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മാത്തമാറ്റിക്സ് (സീനിയര്‍), കമ്പ്യൂട്ടര്‍ സയന്‍സ് (ജൂനിയര്‍), സുവോളജി (ജൂനിയര്‍) എന്നീ തസ്തികകളിലാണ് ഒഴിവുകള്‍. അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂണ്‍ 18ന് രാവിലെ 10ന് ഓഫീസില്‍ നടത്തുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍ : 9747700997.
date
- Log in to post comments