Skip to main content

ഗതാഗത നിയന്ത്രണം

മലപ്പുറം ജില്ലയില്‍ ദേശീയപാത 966-ല്‍ മലപ്പുറം മച്ചിങ്ങല്‍ ജംഗ്ഷനില്‍ നിര്‍മാണ പ്രവൃത്തി ആരംഭിച്ചതിനാല്‍ നാളെ (വ്യാഴം) മുതല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. ഇതു വഴി പാലക്കാട് പോകുന്ന വാഹനങ്ങള്‍ മുണ്ടുപറമ്പ്,-മഞ്ചേരി-വള്ളുവമ്പ്രം വഴിയും കോഴിക്കോട് ഭാഗത്ത് നിന്നുമുള്ള വാഹനങ്ങള്‍ വള്ളുവമ്പ്രം-മഞ്ചേരി-മലപ്പുറം വഴിയും തിരിഞ്ഞു പോകണം.

 

 

 

date