Post Category
ഗതാഗത നിയന്ത്രണം
പാര്‍ളിക്കാട് - കുമ്പളങ്ങാട് റോഡില്‍ കലുങ്ക് നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിച്ചതിനാല്‍ പാര്‍ളിക്കാട് മുതല്‍ കാഞ്ഞിരക്കോട് ജംഗ്ഷന്‍ വരെയുള്ള ഭാഗങ്ങളില്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ വാഹന ഗതാഗതം ഭാഗികമായി തടസ്സപ്പെടുമെന്ന് വടക്കാഞ്ചേരി പൊതുമരാമത്ത് നിരത്തുകള്‍ സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.
date
- Log in to post comments