Post Category
ഐ.ടി.ഐ പ്രവേശനം
ചെങ്ങന്നൂര്‍ സര്‍ക്കാര്‍ വനിത ഐ.ടി.ഐ യിലെ ഇലക്ട്രോണിക്സ് മെക്കാനിക്ക്, കംപ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്റ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ്, ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍, സര്‍വെയര്‍, കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്റ് നെറ്റ് വര്‍ക്ക് മെയിന്റനന്‍സ്, സ്റ്റെനോഗ്രാഫര്‍ ആന്റ് സെക്രട്ടേറിയല്‍ അസിസ്റ്റന്റ് (ഇംഗ്ലീഷ്), ഡ്രെസ്സ് മേക്കിംഗ് എന്നീ ട്രേഡുകളിലേക്ക് പ്രവേശനത്തിന് അപേക്ഷിക്കാം. https://itiadmissions.kerala.gov.in മുഖേന ജൂണ്‍ 30 നകം അപേക്ഷ സമര്‍പ്പിക്കണം. ശേഷം തൊട്ടടുത്തുള്ള സര്‍ക്കാര്‍ ഐടിഐയില്‍ എത്തി വെരിഫിക്കേഷന്‍ നടപടികള്‍ പൂര്‍ത്തീകരികണം. ഫോണ്‍ : 0479 2457496, 9747454553.
date
- Log in to post comments