Skip to main content

ഐ.ടി.ഐ പ്രവേശനം

ചന്ദനത്തോപ്പ്, മനയില്‍കുളങ്ങര (വനിത)  സര്‍ക്കാര്‍ ഐ.ടി.ഐകളില്‍ പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു.   100 രൂപയാണ് അപേക്ഷാ ഫീസ്.   പ്രവേശന വിവരങ്ങള്‍   https://det.kerala.gov.in ലും https://itiadmission.kerala.gov.in ലും ലഭിക്കും. അവസാനതീയതി: ജൂണ്‍ 30. ഫോണ്‍:  0474-2712781 (ചന്ദനത്തോപ്പ്), 0474 2793714 (മനയില്‍ കുളങ്ങര).
 

date