Skip to main content

സാഫ്' മാസചന്ത ഉദ്ഘാടനം ചെയ്തു

 

ഫിഷറീസ് വകുപ്പിനു കീഴിൽ മത്സ്യത്തൊഴിലാളി വനിതകളുടെ ക്ഷേമത്തിനു വേണ്ടി പ്രവർത്തിക്കുന്ന സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർവിമൻ (സാഫ്) ന്റെ നേതൃത്വത്തിൽ മാസചന്ത നടത്തി. 

ആലപ്പുഴ മിനി സിവിൽ സ്റ്റേഷനിൽ നടന്ന മാസചന്തയുടെ ഉദ്ഘാടനം ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടർ ഡോ. വി പ്രശാന്തൻ നിർവഹിച്ചു. സാഫ് നോഡൽ ഓഫീസർ ടി ചന്ദ്രലേഖ അധ്യക്ഷത  വഹിച്ചു. യൂണിറ്റ് അംഗങ്ങൾ, മിഷൻ കോ-ഓർഡിനേറ്റർമാർ എന്നിവർ നേതൃത്വം നൽകി.

date