Skip to main content
കെ ഷറീന

കെ ഷറീന എ.ഡി.എം ആയി ചുമതലയേറ്റു

അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റായി (എ.ഡി.എം) കെ ഷറീന ചുമതലയേറ്റു. മലപ്പുറം പുളിക്കല്‍ സ്വദേശിയാണ്. മലപ്പുറം, പാലക്കാട് ജില്ലകളിലും കോഴിക്കോട് ജില്ലയിലെ വിവിധ താലൂക്കുകളിലും തഹസില്‍ദാറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ആലപ്പുഴയില്‍ ഡെപ്യൂട്ടി കലക്ടര്‍ -പുഞ്ച സ്‌പെഷ്യല്‍ ഓഫീസറായിരിക്കെയാണ് കോഴിക്കോട് എ.ഡി.എമ്മിന്റെ ചുമതല ലഭിക്കുന്നത്.

date