Skip to main content

അപേക്ഷ ക്ഷണിച്ചു

കെൽട്രോണിന്റെ കോട്ടയം നോളജ് സെന്ററിൽ ഡാറ്റാ അനാലിസിസ് ആൻഡ് മെഷീൻ ലേണിംഗ്, പൈത്തൺ ഫുൾ സ്റ്റാക്ക് വിത്ത് എ.ഐ.  എന്നീ കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. യോഗ്യത : പ്ലസ്
ടു. രജിസ്ട്രേഷൻ ലിങ്ക്: https://forms.gle/LPNgabsFQscD27dUA
ഫോൺ: 6282841772,8590118698.

date