Skip to main content

എൻ.ഐ.ടി കാലിക്കറ്റിൽ സൗജന്യ ദ്വിദിന വർക്ക്‌ഷോപ്പ്

 

 

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാലിക്കറ്റിലെ മെക്കാനിക്കൽ എൻജിനീയറിങ് ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ സൗജന്യ ദ്വിദിന വർക്ക്‌ഷോപ്പ് സംഘടിപ്പിക്കുന്നു. എസ്.ഇ.ആർ.ബി സയന്റിഫിക് സോഷ്യൽ റെസ്‌പോൺസിബിലിറ്റി പദ്ധതിയുടെ ഭാഗമായി ജൂൺ 2027 തീയതികളിലാണ് "കോഡ് ടു മാറ്റർ: എ.ടി.പി V" വർക്ക്‌ഷോപ്പ് നടത്തുക.  3ഡി പ്രിന്റിംഗ്റിവേഴ്സ് എൻജിനീയറിങ്റോബോട്ടിക്സ്ഐ.ഓ.ടി പ്രൊഡക്ട് ഡെവലപ്‌മെന്റ്ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സിസ്റ്റംസ്  തുടങ്ങിയ മേഖലകളെക്കുറിച്ചുള്ള ക്ലാസുകളാണ് വർക്ക്‌ഷോപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഫോൺ- 8547126900.

date