Skip to main content
..

പ്രവീണ്‍ എസ് ആര്‍ ഐ ആന്റ് പിആര്‍ഡി  കൊല്ലം മേഖലാ ഡി ഡി

ഐ ആന്റ് പി ആര്‍ ഡി കൊല്ലം മേഖലാ ഡെപ്യൂട്ടി ഡയറക്ടറായി പ്രവീണ്‍ എസ് ആര്‍ ചുമതലയേറ്റു.  ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ ഡെപ്യൂട്ടി ഡയറക്ടറായ പ്രവീണ്‍ തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്ത് പി ആര്‍ ഒ ആയിരുന്നു. കോട്ടയം, ഇടുക്കി, തിരുവനന്തപുരം ജില്ലകളിലെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസറായും വകുപ്പ് ഡയറക്ടറേറ്റില്‍ പരസ്യ വിഭാഗം, വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍ എന്നീ വിഭാഗങ്ങളുടെ ചുമതലയും വഹിച്ചിട്ടുണ്ട്. തിരുവനന്തപുരം സ്വദേശിയാണ്.
 
 

date