Skip to main content

മരം ലേലം

കരുവാരകുണ്ട് പൊലീസ് സ്റ്റേഷന്‍ പരിസരത്ത് നില്‍ക്കുന്ന ചീനി മരവും പൂള മരവും മുറിച്ച് മാറ്റി ജൂണ്‍ 29 ന് രാവിലെ 11 ന് ലേലം ചെയ്യും. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ 4882 രൂപ നിരതദ്രവ്യമായി മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ പേരില്‍ എടുത്ത ഡിമാന്‍ഡ് ഡ്രാഫ്റ്റ് സഹിതം ജൂണ്‍ 28 ന് വൈകൂന്നേരം അഞ്ചിനകം ദര്‍ഘാസ് സമര്‍പ്പിക്കണം. ലേലത്തിന് മുന്‍പ് പ്രവൃത്തി ദിവസങ്ങളില്‍ അനുമതിയോടെ തടികള്‍ പരിശോധിക്കാം.

date