Skip to main content

ഗതാഗത നിയന്ത്രണം

മഞ്ചേരി  കിഴുപറമ്പ് റോഡില്‍ ഓവുപാലത്തിന്റെ പുനര്‍നിര്‍മ്മാണം നടക്കുന്നതിനാല്‍ നാളെ (ശനി) മുതല്‍ പ്രവൃത്തി തീരുന്നതുവരെ പൂര്‍ണ്ണ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. കാവനൂര്‍ ഭാഗത്തുനിന്ന് കിഴശ്ശേരി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ കാവനൂര്‍-മൂഴിപ്രം-ചേലപ്പുറം-തഖ്വാബാദ്-പാലക്കാപ്പറമ്പ് വഴിയും കിഴിശ്ശേരി ഭാഗത്ത് നിന്ന് കാവനൂര്‍ പാലക്കാപ്പറമ്പ്-തഖ്വാബാദ്-ചേലപ്പുറം-മൂഴിപ്പുറം-കാവനൂര്‍ വഴിയും പോകണം.

date