Post Category
*സയന്റിഫിക് അപ്രന്റീസ്*
സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ വയനാട് ജില്ലാ കാര്യാലയത്തിലേക്ക് മൂന്ന് വര്‍ഷത്തെ പരിശീലനത്തിനായി പോസ്റ്റ് ഗ്രാജുവേറ്റ് സയന്റിഫിക് അപ്രന്റീസിനെ നിയമിക്കുന്നു. കെമിസ്ട്രി/ മൈക്രോബയോളജി/എന്‍വയോണ്‍മെന്റല്‍ സയന്‍സ് 50 ശതമാനം മാര്‍ക്കോടുകൂടി ബിരുദമാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍, മാര്‍ക്ക് ലിസ്റ്റ്, ആധാര്‍കാര്‍ഡ് പാസ്പോര്‍ട്സ് സൈസ് ഫോട്ടോ എന്നിവ സഹിതം ജൂണ്‍ 30ന് രാവിലെ 10.30ന് കല്പറ്റ പിണങ്ങോട് റോഡിലുള്ള മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ജില്ലാ ഓഫീസില്‍ അഭിമുഖത്തിനെത്തണം. വിവരങ്ങള്‍ ലഭിക്കും.
date
- Log in to post comments