Post Category
രണ്ടാം വർഷ ഡിപ്ലോമ കോഴ്സിലേയ്ക്ക് നേരിട്ട് പ്രവേശനം
കരുനാഗപ്പള്ളി മോഡൽ പോളിടെക്നിക് കോളേജിൽ ഇലക്ട്രോണിക്സ്, കമ്പ്യൂട്ടർ , ഇലക്ട്രിക്കൽ , മെക്കാനിക്കൽ എന്നീ ഡിപ്ലോമ എഞ്ചിനീയറിംഗ് കോഴ്സുകളിലേയ്ക്ക് രണ്ടാം വർഷത്തിലേയ്ക്കുള്ള നേരിട്ടുള്ള പ്രവേശനത്തിന് ഒഴിവുള്ള സീറ്റുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു . പ്ലസ് ടു സയൻസ് / കമ്പ്യൂട്ടർ,വി എച്ച് എസ് സി , രണ്ട് വർഷ ഐ ടി ഐ എന്നിവ കഴിഞ്ഞവർക്ക് അപേക്ഷിക്കാം . ഫോൺ : 8547005083, 9447488348.
date
- Log in to post comments