Post Category
ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ് (നഴ്സിംഗ് അസിസ്റ്റൻ്റ്) കോഴ്സ്
പുന്നപ്ര സ്കിൽ ആൻ്റ് നോളഡ്ജ് ഡവലപ്മെൻ്റ് സെൻ്റർ, കേരള നോളഡ്ജ് ഇക്കണോമി മിഷനുമായി ചേർന്ന് എസ് എസ് എൽ സി/ പ്ലസ് ടു യോഗ്യതയുള്ളവർക്ക് നടത്തുന്ന ആറ് മാസം ദൈർഘ്യമുള്ള ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ് (നഴ്സിംഗ് അസിസ്റ്റൻ്റ്) കോഴ്സിൽ ഒഴിവുള്ള ഏതാനും സീറ്റിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഫോൺ:9496244701.
(പിആർ/എഎൽപി/1191)
date
- Log in to post comments