Skip to main content

ടെക്നിക്കല്‍ ട്രേഡ് നിയമനം

ഇടുക്കി സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജില്‍ ഒഴിവുള്ള താല്‍കാലിക  ടെക്നിക്കല്‍ ട്രേഡ് തസ്തികയിലേക്ക് അഭിമുഖം നടത്തുന്നു. മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍, ട്രേഡ് ഇന്‍സ്ട്രക്ടര്‍ -ഗ്രേഡ് -2 ഫിറ്റിങ്ങ്, ട്രേഡ്സ്മാന്‍-കാര്‍പെന്‍ട്രി, ട്രേഡ്സ്മാന്‍- പ്ലംബിംങ്ങ്, ട്രേഡ്സ്മാന്‍- ഹൈഡ്രോളികസ്, ട്രേഡ്സ്മാന്‍-ഫൌണ്ട്രി,ഇന്‍ഫര്‍മേഷന്‍ ടെക്നോളജി വിഭാഗത്തില്‍ ഇന്‍സ്ട്രക്ടര്‍ ഗ്രേഡ് 2,ട്രേഡ്സ്മാന്‍, ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍, ട്രേഡ്സ്മാന്‍,എന്നീ വകുപ്പിലെ ഒഴിവുകളുടെ അഭിമുഖം ജൂണ്‍ 22 തിങ്കള്‍ രാവിലെ 10 മണിക്കും, ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് വിഭാഗത്തില്‍ ട്രേഡ് ഇന്‍സ്ട്രക്ടര്‍ -ഗ്രേഡ് 2,  കംപ്യൂട്ടര്‍ സയന്‍സ് ആന്റ് എഞ്ചിനീയറിംഗ് വിഭാഗത്തില്‍ ട്രേഡ്സ്മാന്‍ എന്നീ വകുപ്പിലെ ഒഴിവുകളുടെ അഭിമുഖം ജൂണ്‍ 23 ചൊവ്വ രാവിലെ 10 മണിക്കും നടക്കും.

യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റാ, വിദ്യാഭ്യാസ യോഗ്യത, മുന്‍പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സര്‍ഫിക്കറ്റു കളുടെ അസ്സലും സഹിതം അന്നേ ദിവസം  കോളജ് ഓഫീസില്‍ അഭിമുഖത്തിനായി ഹാജരാകണം.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍:04862233250
 ഇമെയില്‍: www.gecidukki.ac.in

date