Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
പാറളം കുടുംബാരോഗ്യ കേന്ദ്രത്തിലെ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് പ്രോഗ്രാമിന്റെ ഭാഗമായി 1200 സിസിയില്‍ കുറയാത്ത വാഹനം (ഡ്രൈവര്‍ സഹിതം) 2026-2027 സാമ്പത്തിക വര്‍ഷത്തേക്ക് താത്കാലികമായി ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ ജൂണ്‍ 24-ന് ഉച്ചയ്ക്ക് 12 നകം ക്വട്ടേഷന്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് പാറളം കുടുംബാരോഗ്യ കേന്ദ്രവുമായി നേരിട്ടോ 0487 2277960 എന്ന ഫോണ്‍ നമ്പറിലോ ബന്ധപ്പെടുക.
date
- Log in to post comments