Skip to main content

ഖാദി തുണിത്തരങ്ങൾക്ക് റിബേറ്റ്

മുഹറം പ്രമാണിച്ച് ഖാദി തുണിത്തരങ്ങൾക്ക് ജൂൺ 22 മുതൽ 24 വരെ 30 ശതമാനം സ്പെഷ്യൽ റിബേറ്റ് അനുവദിച്ചു. കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന കൊല്ലം കർബല (ഫോൺ: 0474 2743587), കൊട്ടാരക്കര (ഫോൺ: 7591990823), കരുനാഗപ്പള്ളി (ഫോൺ: 7025904915) എന്നീ വില്‍പനശാലകളില്‍ ആനുകൂല്യം ലഭിക്കും. സർക്കാർ, അർദ്ധ സർക്കാർ ജീവനക്കാർക്ക് ഒരു ലക്ഷം രൂപ വരെ ക്രെഡിറ്റ് സൗകര്യവും ലഭിക്കും. 

 

date