Post Category
അധ്യാപക ഒഴിവ്
ആർപ്പൂക്കര മെഡിക്കൽ കോളജ് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷിൽ താൽക്കാലിക അധ്യാപകരുടെ ഒഴിവുണ്ട്. താൽപര്യമുള്ളവർ ജൂൺ 23 ചൊവ്വാഴ്ച രാവിലെ 10.30ന് അസൽ സർട്ടിഫിക്കറ്റുകളുമായി സ്കൂളിൽ എത്തണം.
date
- Log in to post comments