Skip to main content

സെന്‍സസ്  ബോധവത്കരണ പരിപാടി

കോട്ടയം താലൂക്ക് ഓഫീസും കോട്ടയം ബി.സി.എം. കോളജിലെ സോഷ്യല്‍ വര്‍ക്ക് ഡിപ്പാര്‍ട്ടമെന്റും സംയുക്തമായി ദേശീയ സെന്‍സസ് ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു.  ബി.സി.എം കോളേജില്‍ നിന്ന് ആരംഭിച്ച റാലി  തിരുനക്കര ബസ് സ്റ്റാന്‍ഡ് ജംഗ്ഷനില്‍ സമാപിച്ചു. തുടര്‍ന്നു നടന്ന ചടങ്ങില്‍ തഹസില്‍ദാര്‍ കെ.എസ്. സതീശന്‍, മാസ്റ്റര്‍ ട്രെയിനര്‍  പ്രദീപ്, ഡോ. ഐപ്പ് വര്‍ഗീസ്, പ്രശാന്ത് സോമനാഥന്‍ എന്നിവര്‍ സംസാരിച്ചു. മനീഷ സുന്ദര്‍  ഏകോപനം നിര്‍വഹിച്ചു.
 

date