Skip to main content

ദിശ ഒന്നാം പാദ യോഗം

 

ജില്ലയിൽ വിവിധ വകുപ്പുകൾ മുഖേന നടപ്പിലാക്കുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ ഏകോപനത്തിനും പുരോഗതി അവലോകനത്തിനുമായുള്ള ദിശ ഒന്നാം പാദ അവലോകന യോഗം ജൂൺ 26ന് രാവിലെ 11.30ന് ദിശ ചെയർമാൻ കെ. സുധാകരൻ എംപിയുടെ നേതൃത്വത്തിൽ കലക്ടറേറ്റ് ഓഡിറ്റോറിയത്തിൽ നടക്കും.

date