Post Category
ഐഎച്ച്ആര്‍ഡിയില്‍ ഇന്റേണ്‍ഷിപ്പ്; അപേക്ഷ ക്ഷണിച്ചു
ഐഎച്ച്ആര്‍ഡിയുടെ തിരുവനന്തപുരം മുട്ടടയിലെ ഐ.എച്ച്.ആര്.ഡി. സെന്റര്‍ ഓഫ് അഡ്വാന്‍സ്ഡ് ടെക്നോളജി ആന്‍ഡ് സ്കില്‍സ് സംഘടിപ്പിക്കുന്ന വിവിധ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം ജൂലൈ മൂന്നിന് ആരംഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കായി ഫോണ്‍: 9495069307, 8547005087, 8136882389, 0471 2550612.
date
- Log in to post comments