Skip to main content

വി.എച്ച്.എസ്.സി. വിഭാഗത്തില്‍ അധ്യാപക ഒഴിവ്

താനൂര്‍ ഗവ. റീജയണല്‍ ഫിഷറീസ് ടെകനിക്കല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വി.എച്ച്.എസ്.ഇ. വിഭാഗത്തില്‍ ഇലക്ട്രീഷ്യന്‍ ഡൊമസ്റ്റിക് സൊല്യൂഷന്‍ വിഷയത്തില്‍ വൊക്കേഷണല്‍ ടീച്ചര്‍ തസ്തികയില്‍ ദിവസ വേതന അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനുള്ള അഭിമുഖം ജൂലൈ ഏഴിന് രാവിലെ 11 ന് സ്‌കൂള്‍ ഓഫീസില്‍ നടക്കും.  യോഗ്യതയുള്ള ഉദ്ദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അഭിമുഖത്തിനെത്തണം. ഫോണ്‍-0494 2443141.

date