Skip to main content

ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ ഒഴിവ്

വേങ്ങര ഗ്രാമ പഞ്ചായത്തില്‍ താത്കാലിക അടിസ്ഥാനത്തില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനത്തിനുള്ള അഭിമുഖം ജൂലൈ ആറിന് ഉച്ചക്ക് രണ്ടിന് പഞ്ചായത്ത് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. പ്ലസ് ടു വും മിനിറ്റില്‍ 30 വാക്ക് മലയാളം, ഇംഗ്ലീഷ് ടൈപ്പറൈറ്റിങ്ങ് സ്പീഡും ഉള്ളവര്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. ഫോണ്‍- 0494-2450226.

date