Skip to main content

ഐ.ടി.ഐ പ്രവേശനം

തിരുവാർപ്പ് ഗവണ്മെന്റ് ഐ.ടി.ഐയിൽ പ്ലംബർ, ഇലക്ട്രീഷ്യൻ ട്രേഡുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചു . https://itiadmissions.kerala.gov.in എന്ന വെബ്സൈറ്റിലൂടെ ജൂലൈ ആറു വരെ അപേക്ഷിക്കാം. ഫോൺ: 0481 2380404, 7012637149.

date