Post Category
മരങ്ങൾ മുറിച്ചു മാറ്റണം
തലനാട് ഗ്രാമ പഞ്ചായത്തു പരിധിയിൽ റോഡുകളിലേക്കോ വീടുകളുടെ മുകളിലേക്കോ അപകടകരമായി ചാഞ്ഞുനിൽക്കുന്ന മരങ്ങൾ ഉടമസ്ഥർ എത്രയും പെട്ടെന്ന് മുറിച്ചു മാറ്റണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
date
- Log in to post comments