Post Category
സെന്‍സസ് ഹെല്‍പ് ഡെസ്‌കില്‍ സെല്‍ഫ് എന്യൂമറേഷന്‍ നടത്തിയത് 145 പേര്‍
കലക്ടറേറ്റ് സെന്‍സസ് ഹെല്‍പ് ഡെസ്‌കില്‍ സെല്‍ഫ് എന്യൂമറേഷന്‍ പൂര്‍ത്തിയാക്കിയത് 145
പേര്‍. സംശയനിവാരണത്തിനും സെല്‍ഫ് എന്യുമറേഷനുമായി ജൂണ്‍ 19 മുതലാണ് കലക്ടറേറ്റ് താഴത്തെ നിലയില്‍ ലിഫ്റ്റിന് സമീപം ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചത്. രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെയായായിരുന്നു പ്രവര്‍ത്തനം. കലക്ടറേറ്റില്‍ ജോലി ചെയ്യുന്ന വിവിധ ജില്ലകളിലെ ഉദ്യോഗസ്ഥരും പൊതുജനങ്ങളും ഹെല്‍പ് ഡെസ്‌കിന്റെ സേവനം വിനിയോഗിച്ചു.
date
- Log in to post comments